<img class="size-full wp-image-24231 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-onch.jpg" alt="" width="535" height="500" /> <strong>ഒഞ്ചിയം:</strong> പരേതനായ ശങ്കരന് നമ്പ്യാരുടെ മകന് പുതിയ വീട്ടില്‍ ദാമോദരന്‍ അടിയോടി (74) അന്തരിച്ചു. ഭാര്യ: പ്രശോഭ. മക്കള്‍: ഹര്‍ഷ, ഹേമന്ത്. മരുമകന്: സുമേഷ് (മൊകേരി). സഹോദരങ്ങള്‍: ശശീന്ദ്രന് (മുടപ്പിലായി), സുജാത, പരേതയായ വസന്ത. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />