മേമുണ്ട: പ്രീതാലായം കമല (71) അന്തരിച്ചു. ഭർത്താവ്: പരേതനായ പുനത്തുംതാഴകുനി ചെക്കോട്ടി. മക്കൾ: റീത്ത, റീഷ്മ, റിനീഷ് (ഐ.ഒ.ബി. തിരുവനന്തപുരം).
മരുമക്കൾ: രവീന്ദ്രൻ, ബൈജു, ആശ (എസ്.ബി.ഐ. കൊല്ലം) സഹോദരങ്ങൾ: രാഘവൻ, ജാനു, പരേതരായ നാരായണി, മാധവി. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.