• Latest
  • Trending
കേറ്റില്‍ അണ്ടര്‍ പാസേജിനായി മുറവിളി ഉയരുന്നു

കേറ്റില്‍ അണ്ടര്‍ പാസേജിനായി മുറവിളി ഉയരുന്നു

July 22, 2026
വടകര തയ്യുള്ളതില്‍ സുശീല അന്തരിച്ചു

വടകര തയ്യുള്ളതില്‍ സുശീല അന്തരിച്ചു

July 22, 2026
പാലയാട്ട്‌നട ജംഗ്ഷനില്‍ അണ്ടര്‍പാസ് അനിവാര്യം; സമരസജ്ജരായി ജനങ്ങള്‍

പാലയാട്ട്‌നട ജംഗ്ഷനില്‍ അണ്ടര്‍പാസ് അനിവാര്യം; സമരസജ്ജരായി ജനങ്ങള്‍

July 22, 2026
സംഗമം റസി. അസോസിയേഷന് പുതിയ ഭാരവാഹികള്‍

സംഗമം റസി. അസോസിയേഷന് പുതിയ ഭാരവാഹികള്‍

July 22, 2026
നടുവയല്‍ പുത്തന്‍പുരയില്‍ മൂസ അന്തരിച്ചു

നടുവയല്‍ പുത്തന്‍പുരയില്‍ മൂസ അന്തരിച്ചു

July 22, 2026
യുദ്ധപ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എംപി

റോഡിന് ഫണ്ട് അനുവദിച്ചു; എംപിക്ക് അഭിനന്ദനം

July 22, 2026
കോട്ടപ്പള്ളി താഴെ മാണിചെമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

കോട്ടപ്പള്ളി താഴെ മാണിചെമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

July 22, 2026
കെഎസ്ടിസി മെമ്പര്‍ഷിപ്പ് വിതരണം

കെഎസ്ടിസി മെമ്പര്‍ഷിപ്പ് വിതരണം

July 22, 2026
വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

വിലങ്ങാട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 22, 2026
വടകര വരോല്‍ രാജീവന്‍ അന്തരിച്ചു

വടകര വരോല്‍ രാജീവന്‍ അന്തരിച്ചു

July 22, 2026
എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

July 22, 2026
അറക്കല്‍ ബീച്ച് റോഡ് വടക്കേ താഴെ കുനിയില്‍ ശ്രീധരന്‍ അന്തരിച്ചു

അറക്കല്‍ ബീച്ച് റോഡ് വടക്കേ താഴെ കുനിയില്‍ ശ്രീധരന്‍ അന്തരിച്ചു

July 22, 2026
കൊപ്രവ്യാപാരി കസ്റ്റംസ്‌റോഡ് മുഹമ്മദ് അസ്ലം അന്തരിച്ചു

കൊപ്രവ്യാപാരി കസ്റ്റംസ്‌റോഡ് മുഹമ്മദ് അസ്ലം അന്തരിച്ചു

July 22, 2026
Vatakara Varthakal
Wednesday, July 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേറ്റില്‍ അണ്ടര്‍ പാസേജിനായി മുറവിളി ഉയരുന്നു

by newsdesk
July 22, 2026
in പ്രാദേശികം
0
Home പ്രാദേശികം


അഴിയൂര്‍: ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജിനായി (സിയുപി) മുറവിളി ഉയരുന്നു. അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി ആളുകള്‍ എത്തുന്നതാണ് വടകര ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി. ദേശീയപാത പണിപൂര്‍ത്തീകരിക്കുന്നതോടെ മൃഗാശുപത്രിയിലേക്കുള്ള സഞ്ചാര പാത അടയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍.
ഇതിനു പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികള്‍, സാമൂഹിക- രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ജനകീയ കുട്ടായ്മയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
എന്‍.ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തില്‍ കവിത അനില്‍കുമാര്‍, കെ ജയചന്ദ്രന്‍, സജീവന്‍ വാണിയംകുളം, വി കെ അനില്‍കുമാര്‍, സുജിത്ത് പുതിയോട്ടില്‍, എ ടി മഹേഷ്, വി പി പ്രകാശന്‍, ടി ടി പത്മനാഭന്‍, വി പി അനില്‍കുമാര്‍, സി കെ സുജിത്ത്, അജയ് മാളിയേക്കല്‍, പി വി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

വടകര തയ്യുള്ളതില്‍ സുശീല അന്തരിച്ചു

വടകര തയ്യുള്ളതില്‍ സുശീല അന്തരിച്ചു

July 22, 2026
പാലയാട്ട്‌നട ജംഗ്ഷനില്‍ അണ്ടര്‍പാസ് അനിവാര്യം; സമരസജ്ജരായി ജനങ്ങള്‍

പാലയാട്ട്‌നട ജംഗ്ഷനില്‍ അണ്ടര്‍പാസ് അനിവാര്യം; സമരസജ്ജരായി ജനങ്ങള്‍

July 22, 2026
സംഗമം റസി. അസോസിയേഷന് പുതിയ ഭാരവാഹികള്‍

സംഗമം റസി. അസോസിയേഷന് പുതിയ ഭാരവാഹികള്‍

July 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വടകര തയ്യുള്ളതില്‍ സുശീല അന്തരിച്ചു
  • പാലയാട്ട്‌നട ജംഗ്ഷനില്‍ അണ്ടര്‍പാസ് അനിവാര്യം; സമരസജ്ജരായി ജനങ്ങള്‍
  • സംഗമം റസി. അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by