<img class="size-full wp-image-23840 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-krishnan.jpg" alt="" width="437" height="444" /> <strong>കോട്ടപ്പള്ളി:</strong> താഴെ മാണിചെമ്പത്ത് കൃഷ്ണന്‍ (71) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: ജ്യോതി, ശാന്തിനി. മരുമക്കള്‍: ബാബു (എറണാകുളം), രാജേഷ് (അരൂര്‍). സഹോദരങ്ങള്‍: പരേതനായ <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />ബാലന്‍. വേലായുധന്‍, ചന്ദ്രന്‍, ബേബി.