
വടകര: ജില്ലാ ആശുപത്രിക്ക് സമീപം തയ്യുള്ളതില്‍ സുശീല (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പ്രഭാകരന്‍. മക്കള്‍: പരേതനായ സന്തോഷ്, സജീവ് കുമാര്‍, സുനില്‍ പ്രസാദ്
(ജോല്‍സ്യന്‍) മരുമക്കള്‍: മനോഹരി (മരുതോങ്കര), രജനി (കണ്ണോത്താംകാവ്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, നാണു, ബാലന്‍, ജാനു, ശാരദ.