
കണ്ണൂക്കര: കേളുബസാര്‍ അറക്കല്‍ ബീച്ച് റോഡ് വടക്കേ താഴെ കുനിയില്‍ ശ്രീധരന്‍ (75) അന്തരിച്ചു. ഭാര്യ:ചന്ദ്രി (ശ്രീധരി). മക്കള്‍: നിതിന്‍ (പ്രൊജക്ട് മാനേജര്‍ യുഎല്‍ടിഎസ്), നീനു. മരുമക്കള്‍: ശരണ്യ (പൂക്കോട്), ദിപിന്‍ (കൊളശ്ശേരി). പിതാവ്: പരേതനായ ഗോവിന്ദന്‍. മാതാവ്:
പരേതയായ മാതു. സഹോദരങ്ങള്‍: നാണി, സരോജിനി, പരേതനായ അനന്തന്‍, സുരേഷ് ബാബു, മല്ലിക.















