
വടകര: അടക്കാത്തെരുവിലെ കൊപ്രവ്യാപാരി കസ്റ്റംസ്‌റോഡ് വാഴക്കൊയിലോത്ത് (ദാറുല്‍ അമന്‍) മുഹമ്മദ് അസ്ലം (58) അന്തരിച്ചു. മൈസൂര്‍ സ്വദേശിയാണ്. മുസ്ലിംലീഗ് ആവിക്കല്‍ ശാഖാ ഭാരവാഹിയായിരുന്നിട്ടുണ്ട്.
ഭാര്യ: സാബിറ. മക്കള്‍: അക്മല്‍, വി.കെ അജ്മല്‍, സുറുമി. ജാമാതാവ്: അയൂബ്. ഖബറടക്കം
ഇന്ന് (ബുധന്‍) ഉച്ചക്ക് ഒരു മണിക്ക് താഴെഅങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍.
















