
വടകര: ജില്ലാ ആശുപത്രിക്കു സമീപം മേപ്പയില്‍റോഡ് വട്ടക്കണ്ടി പാറയുള്ള പറമ്പത്ത് താമസിക്കുന്ന പൂവാടന്‍ഗേറ്റ് വരോല്‍ രാജീവന്‍ (66) അന്തരിച്ചു. ഭാര്യ: ലത. മക്കള്‍: ജിതിന്‍, നിതിന്‍, ജിനി. മരുമക്കള്‍: ശ്രുതി, കാവേരി, സനില്‍. പിതാവ്: പരേതനായ കണ്ണന്‍. മാതാവ്: പരേതയായ ജാനു. സഹോദരങ്ങള്‍: ചന്ദ്രി, പരേതനായ രാഘൂട്ടി, രാജി, രാജേന്ദ്രന്‍, രമേശന്‍, ബാബുരാജന്‍, റീന. സംസ്‌കാരം ഇന്ന് (ബുധന്‍) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.
















