• Latest
  • Trending
ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

July 21, 2026
പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

September 11, 2026
കായിക മേള തുടങ്ങി

കായിക മേള തുടങ്ങി

September 11, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടല്‍; യുവതിയുടെയും കൈക്കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു

September 11, 2026
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

September 11, 2026
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

September 11, 2026
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

September 11, 2026
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

September 11, 2026
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

September 11, 2026
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

September 11, 2026
Vatakara Varthakal
Friday, September 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

by newsdesk
July 21, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡല്‍ഹി: വിദേശത്തേക്ക് കടത്താന്‍ വെച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകള്‍ (ട്രാമഡോള്‍) ഡല്‍ഹിയില്‍ പിടികൂടി. സംഭവത്തില്‍ മലയാളി സൂത്രധാരരുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവില്‍ നിന്നു നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടുന്നതിലെ ഏറ്റവും വലിയ വേട്ടയാണിത്.
ഡല്‍ഹിയിലെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ലഹരിമരുന്നാണ് സിബിഎന്‍ സംഘം പിടിച്ചെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കുന്ന ശക്തമായ വേദനസംഹാരിയായ ട്രാമഡോള്‍, സംഘര്‍ഷ മേഖലകളില്‍ ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കെതിരേയും എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് നടത്തിവരുന്ന ‘ഓപ്പറേഷന്‍ വജ്ര’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വന്‍ ലഹരിവേട്ട നടന്നത്. ജൂലായ് 10-നും 20-നും ഇടയില്‍ ഗ്വാളിയറിലെ സിബിഎന്‍ പ്രിവന്റീവ് സംഘം ബെംഗളൂരു, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആര്‍ഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്.
ആഫ്രിക്കന്‍ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റി അയക്കാന്‍ എന്ന വ്യാജേന രേഖകള്‍ ഉണ്ടാക്കി ലഹരിശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സിബിഎന്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ കൂടുതല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം
  • തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
  • കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by