Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

February 14, 2025
in പ്രാദേശികം
A A
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും
Share on FacebookShare on Twitter

വില്യാപ്പള്ളി: വില്യാപ്പള്ളി യുപി സ്‌കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരായ രേഖ, ജ്യോതി എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു.എച്ച്എം ഷിനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, ബ്ലോക്ക് മെമ്പര്‍മാരായ എം.കെ.റഫീഖ്, ഒ.എം.ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മോഹനന്‍ ചീളുപറമ്പത്ത്, രാഗിണി തച്ചോളി, മാനേജര്‍ കരുണാകര കുറുപ്പ്, ഹരീഷ് പഞ്ചമി, ദിനേശന്‍ കനോത്ത്, വി.കെ. ബാലന്‍, സുബൈദ കുയ്യടിയില്‍, എടലോട്ട് കുമാരന്‍, സുനി ഒതയോത്ത്, സിന്‍സി കിഷോര്‍, സുരേഷ് കടുക്കാങ്കി, രാഗി സുജിത്ത്, മുഹമ്മദ് ഫര്‍സീന്‍, വി.കെ ശശി എന്നിവര്‍ പ്രസംഗിച്ചു.

വിരമിക്കുന്നവര്‍ മറുമൊഴി നല്‍കി. ശ്രീധരന്‍ സ്വാഗതവും ശരീഷ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

RECOMMENDED NEWS

വിയോജിക്കുന്ന ജനാധിപത്യമാണ് എംടിയുടെ രാഷ്ട്രീയം: എന്‍.ഇ.സുധീര്‍

വിയോജിക്കുന്ന ജനാധിപത്യമാണ് എംടിയുടെ രാഷ്ട്രീയം: എന്‍.ഇ.സുധീര്‍

3 months ago
നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി

ട്രോളിംഗ് നിരോധനം ജൂൺ 9 അര്‍ധരാത്രി മുതല്‍; വിജ്ഞാപനം പുറത്തിറങ്ങി

3 days ago
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി: റൂറല്‍ എസ്പിക്ക് പരാതി നല്‍കി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി: റൂറല്‍ എസ്പിക്ക് പരാതി നല്‍കി

2 months ago
ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും

ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal