വടകര: പാരമ്പര്യ ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്നത് എന്റെ സ്വന്തം അനുഭവമാണെന്ന് യു എല്‍
സി സി എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞു. ചികിത്സകന്റെ കഴിവും രോഗിയുടെ സമര്‍പണവും ഗുണമേന്മയുള്ള മരുന്നും ഒത്തുചേരുമ്പോഴാണ് ചികിത്സ ഫലപ്രദമാകുന്നതും രോഗശാന്തി ഉണ്ടാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹരിതാമൃതം 2025ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാലേരി രമേശന്‍. ഹരിതാമൃതം ചെയര്‍മാന്‍ പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ വൈദ്യ കുലപതി അവള ഇ സി ശ്രീധരന്‍ നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു. എന്‍ കെ അജിത് കുമാര്‍ മംഗളപത്ര സമര്‍പ്പണം നടത്തി. പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം, ചിത്രകല അധ്യാപിക അനുശ്രീ ചോറോട്, അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്ങില്‍ പി എച് ഡി നേടിയ ഡോ. അര്‍ജുന്‍ പ്രകാശ്, നാടകരചയിതാവ് റസാഖ് കല്ലേരി എന്നിവരെ അനുമോദിച്ചു. പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ:കെ കെ മഹമൂദ്, ടി ശ്രീധരന്‍, പി
പി രാജന്‍, ഡോ:കെ സി വിജയരാഘവന്‍, പ്രേംകുമാര്‍ വടകര, രഘു ഇരിങ്ങല്‍, ടി രാധാകൃഷ്ണന്‍, സി കുമാരന്‍, അഡ്വ :എം എം സന്തോഷ് എന്നിവര്‍ സംസാരിച്ചു. പുറന്തോടത്ത് ഗംഗാധരന്‍ സ്വാഗതവും വി പി രമേശന്‍ നന്ദിയും പറഞ്ഞു