<img class="size-full wp-image-22028 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/51u.jpg" alt="" width="484" height="410" /> <strong>അഴിയൂര്‍:</strong> തട്ടോളിക്കര ശ്രീനാരായണ മഠത്തിന് സമീപം കോലാറത്ത് താഴെ കുനിയില്‍ സുഹറാബി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞായന്‍. മക്കള്‍: ഷംസുദീന്‍, മറിയം, പരേതനായ ഷൗക്കത്ത്. മരുമക്കള്‍: ഉമ്മര്‍ (മണിയൂര്‍), നസീമ, ഷെമീമ. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />