
വില്ല്യാപ്പള്ളി: അമരാവതി കോടക്കലാംകണ്ടിയില്‍ ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോരന്‍. മക്കള്‍: കമല, ലീല, കെ.കെ.ചന്ദ്രന്‍ (സിപിഎം അമരാവതി ടൗണ്‍ ബ്രാഞ്ച് മെമ്പര്‍, കര്‍ഷക സംഘം വില്ല്യാപ്പള്ളി വില്ലേജ് കമ്മിറ്റി അംഗം), ശ്യാമള: മരുമക്കള്‍: കണ്ണന്‍ (വൈക്കിലശേരി), ബാബു (വില്ല്യാപ്പള്ളി), മോഹനന്‍ (മയ്യന്നൂര്‍), ബീന (നാദാപുരം റോഡ്). സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍ ( മംഗലാട്), മാത, മാതു.
















