
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി യുപി സ്‌കൂളിന് സമീപം തെക്കേതടത്തില്‍ ചന്ദ്രിക (79) കടുക്കാങ്കിയില്‍ വീട്ടില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൂക്കുറ ബാലക്കുറുപ്പ്. മക്കള്‍:
ഗോപാലകൃഷ്ണന്‍, സുരേഷ്‌കുമാര്‍, ശോഭ (അധ്യാപിക, വരിശ്യക്കുനി യുപി സ്‌കൂള്‍). മരുമക്കള്‍: ജനാര്‍ദനന്‍ (റിട്ട. കെഎസ്ഇബി), സീമ, ഷീബ. സഹോദരങ്ങള്‍: രാമചന്ദ്രന്‍ അടിയോടി, രവീന്ദ്രന്‍ അടിയോടി, ചന്ദ്രമതി, സഹദേവന്‍ അടിയോടി, സൗദാമിനി, പ്രഭാകരന്‍ അടിയോടി, കോമള, പരേതരായ രുദ്രാണിയമ്മ, സരോജിനിയമ്മ, ശ്രീധരന്‍ അടിയോടി, ഗംഗാധരന്‍ അടിയോടി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.















