വടകര: പ്രവാസിലീഗ് കുന്നുമ്മക്കര ശാഖ തല മെമ്പര്‍ഷിപ്പ് വിതരണം കുന്നുമ്മക്കരയിലെ പഴയകാല പ്രവാസി പാലിശ്ശേരി കുഞ്ഞബ്ദുള്ള ഹാജിക്ക് അംഗത്വം നല്‍കി കൊണ്ട് പ്രവാസി
ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസീസ് കെടേഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ മെമ്പര്‍ ടി.എന്‍.റഫീഖ്, ഷാര്‍ജ കെഎംസിസി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ കൊച്ചേരി, ദുബൈ കെഎംസിസി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സകരിയ മൊട്ടേമ്മല്‍, സിറാജ്.വി.പി, റഹീം.പി.ടി.കെ, ലത്തീഫ് തോട്ടോളി, മുനീര്‍ കാവില്‍ കുനിയില്‍, ഫിറോസ്.ഇ.കെ എന്നിവര്‍ പങ്കെടുത്തു.















