
നരിപ്പറ്റ: പാതിരിപ്പറ്റ മീത്തല്‍ വയലിലെ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി (75) അന്തരിച്ചു.
ഭാര്യമാര്‍: ആസ്യ (എടച്ചേരി), പരേതയായ ബിയ്യാത്തു ചാത്തിലാംവീട്ടില്‍ (വാണിമേല്‍).
മക്കള്‍: ജലീല്‍, ഹാജറ, ആസ്യ. മരുമക്കള്‍: ഹമീദ് (കരണ്ടോട്), മജീദ് (കുന്നുമ്മല്‍), മുഫീദ (തൃശൂര്‍ ). സഹോദരങ്ങള്‍: മൊയ്തു, പോക്കര്‍, പരേതയായ ആയിഷ.
















