
പുറമേരി: പടിയംപുരക്കല്‍ നാരായണി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനയ ചാത്തു. മക്കള്‍: രാധ, ദാമോദരന്‍ കല്ലില്‍ (കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് സിക്രട്ടറി),പ്രഭാകരന്‍ (ഷിഖില്‍ ടൈലഴ്‌സ് പുറമേരി). മരുമക്കള്‍: അനന്തന്‍ കെ പി. ബീന കല്ലില്‍ ( മെമ്പര്‍,പുറമേരി ഗ്രാമപഞ്ചായത്ത്), സീമ നാദാപുരം. സഹോദരങ്ങള്‍: പരേതരായ ചിരുത, മാതു (ഇരിങ്ങണ്ണൂര്‍), കല്യാണി, മാത, കേളപ്പന്‍ (ഏറാമല), പാറു (വള്ളിക്കാട്), നാരായണി (പുറമേരി).
















