
കൊയിലാണ്ടി: രൂക്ഷമായ കടലാക്രമണം നേരിടുന്ന കാപ്പാട് തീരം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അജയ് ബോസ്, വൈസ് പ്രസിഡന്റ് സുബൈദ കബീര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മാടഞ്ചേരി സത്യനാഥന്‍, ബ്ലോക്ക് പഞ്ചായത്തംഗം തസ്ലീന കബീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദല്‍ഹ ആരിഫ്, ഷൈജ സാദിഖ്, കാപ്പാട് മണ്ഡലം പ്രസിഡന്റ് അനില്‍ പാണലില്‍, റംഷി കാപ്പാട്, കെ.വി ശ്രീഷു തുടങ്ങിയവര്‍ അനുഗമിച്ചു.
















