• Latest
  • Trending
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 9, 2026
ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

July 9, 2026
പാതിരിപ്പറ്റ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

പാതിരിപ്പറ്റ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

July 9, 2026
ഫെഡറല്‍ തത്വങ്ങള്‍ ബലികഴിക്കാനുള്ള ബിജെപി നീക്കം നടപ്പില്ല: മുല്ലപ്പള്ളി

എന്‍എച്ച് നിലപാട് അംഗീകരിക്കാനാവില്ല; മീത്തലെ മുക്കാളിയില്‍ അടിപ്പാത പണിയണമെന്ന് മുല്ലപ്പള്ളി

July 9, 2026
വള്ളിവനം വാസു അന്തരിച്ചു

വള്ളിവനം വാസുവിന് നാടിന്റെ അന്ത്യാഞ്ജലി

July 9, 2026
കാപ്പാട് തീരം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

കാപ്പാട് തീരം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

July 9, 2026
ഡോ.ജി പി സ്മാരക അവാര്‍ഡ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയ്ക്ക്

ഡോ.ജി പി സ്മാരക അവാര്‍ഡ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയ്ക്ക്

July 9, 2026
ചികിത്സാ ധനസഹായം കൈമാറി

ചികിത്സാ ധനസഹായം കൈമാറി

July 9, 2026
മുട്ടുങ്ങല്‍ ടി.പി. സോമന്‍ അന്തരിച്ചു

മുട്ടുങ്ങല്‍ ടി.പി. സോമന്‍ അന്തരിച്ചു

July 9, 2026
ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേറ്റത് തിരിച്ചടിക്ക് കാരണമായി: കെ. പ്രകാശ് ബാബു

ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേറ്റത് തിരിച്ചടിക്ക് കാരണമായി: കെ. പ്രകാശ് ബാബു

July 9, 2026
കടത്തനാട് സൊസൈറ്റി തട്ടിപ്പ്: അനിശ്ചിതകാല സത്യഗ്രഹസമരവുമായി എല്‍ഡിഎഫ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: അനിശ്ചിതകാല സത്യഗ്രഹസമരവുമായി എല്‍ഡിഎഫ്

July 9, 2026
തട്ടുകട ജീവിത മാര്‍ഗം; ദ്രോഹിക്കരുതെന്ന് ഐഎന്‍ടിയുസി

തട്ടുകട ജീവിത മാര്‍ഗം; ദ്രോഹിക്കരുതെന്ന് ഐഎന്‍ടിയുസി

July 9, 2026
പുറമേരി പടിയംപുരക്കല്‍ നാരായണി അന്തരിച്ചു

പുറമേരി പടിയംപുരക്കല്‍ നാരായണി അന്തരിച്ചു

July 9, 2026
Vatakara Varthakal
Thursday, July 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

by newsdesk
July 9, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മധ്യകേരളം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി തുടരുന്നതാണ് മഴ സാധ്യത വര്‍ധിപ്പിക്കുന്നത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

July 9, 2026
പാതിരിപ്പറ്റ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

പാതിരിപ്പറ്റ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

July 9, 2026
ഫെഡറല്‍ തത്വങ്ങള്‍ ബലികഴിക്കാനുള്ള ബിജെപി നീക്കം നടപ്പില്ല: മുല്ലപ്പള്ളി

എന്‍എച്ച് നിലപാട് അംഗീകരിക്കാനാവില്ല; മീത്തലെ മുക്കാളിയില്‍ അടിപ്പാത പണിയണമെന്ന് മുല്ലപ്പള്ളി

July 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചെരണ്ടത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
  • പാതിരിപ്പറ്റ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല ഹാജി അന്തരിച്ചു
  • എന്‍എച്ച് നിലപാട് അംഗീകരിക്കാനാവില്ല; മീത്തലെ മുക്കാളിയില്‍ അടിപ്പാത പണിയണമെന്ന് മുല്ലപ്പള്ളി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by