• Latest
  • Trending
ഓപ്പറേഷന്‍ തൂഫാന്‍: ലഹരിയെ തുരത്താന്‍ കൂട്ടയോട്ടം

ഓപ്പറേഷന്‍ തൂഫാന്‍: ലഹരിയെ തുരത്താന്‍ കൂട്ടയോട്ടം

June 28, 2026
രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

June 29, 2026
ബിജെപി മണ്ഡലം പഠനശിബിരം സമാപിച്ചു

ബിജെപി മണ്ഡലം പഠനശിബിരം സമാപിച്ചു

June 29, 2026
അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ അന്തരിച്ചു

അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ അന്തരിച്ചു

June 29, 2026
സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

June 29, 2026
ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

June 29, 2026
ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

June 29, 2026
ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് മേഖലയിലും വിജയം നേടാം: പാറക്കല്‍

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് മേഖലയിലും വിജയം നേടാം: പാറക്കല്‍

June 29, 2026
മിനി തിയേറ്റര്‍ തുറന്നു

മിനി തിയേറ്റര്‍ തുറന്നു

June 29, 2026
മണിയൂര്‍ പുതുക്കാട്ടില്‍ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

മണിയൂര്‍ പുതുക്കാട്ടില്‍ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

June 29, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

June 29, 2026
പെരിങ്ങാടി വയലില്‍ തറവാടിന് അഭിമാനം; 32 കുട്ടികള്‍ക്ക് ഉന്നത നേട്ടം

പെരിങ്ങാടി വയലില്‍ തറവാടിന് അഭിമാനം; 32 കുട്ടികള്‍ക്ക് ഉന്നത നേട്ടം

June 29, 2026
ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.എസ്.ഉമ്മര്‍ അന്തരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.എസ്.ഉമ്മര്‍ അന്തരിച്ചു

June 29, 2026
Vatakara Varthakal
Monday, June 29, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഓപ്പറേഷന്‍ തൂഫാന്‍: ലഹരിയെ തുരത്താന്‍ കൂട്ടയോട്ടം

by newsdesk
June 28, 2026
in പ്രാദേശികം
0
Home പ്രാദേശികം

ഓര്‍ക്കാട്ടേരി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടച്ചേരി പോലീസും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്റെയും ആശാ ഹോസ്പ്പിറ്റലിന്റെയും സഹകരണത്തോടെ ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിയിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള ഫ്‌ലാഗ് ഓഫ് ചെയ്ത് കുട്ടയോട്ടത്തില്‍ വിദ്യാര്‍ഥികളും പോലീസ് സേനാംഗങ്ങളും പങ്കെടുത്തു കെകെഎം ജിഎച്ച്എസ്എസിലെ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. എടച്ചേരി ഐപി മെല്‍ബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. മോട്ടി, കെ.ഇ.ഇസ്മായില്‍, ഡോ. നിസാര്‍, സുരേന്ദ്രന്‍, ബാബു, ചന്ദ്രന്‍, സജീവന്‍ എന്നിവര്‍ സംസാരിച്ചു. എസ്‌ഐ വിപിന്‍രാജ് സ്വാഗതം പറഞ്ഞു.  കൂട്ടയോട്ടത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും എസ്പിസി കേഡറ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ വിതരണം ചെയ്തു. എസ്‌ഐ വിപിന്‍ രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഎസ്‌ഐമാരായ രാജേഷ്, രതീഷ് പടിക്കല്‍, എസ്‌സിപിഒമാരായ ഷനോജ്, അനീഷ്, സിപിഒമാരായ ശാരിക, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്

June 29, 2026
ബിജെപി മണ്ഡലം പഠനശിബിരം സമാപിച്ചു

ബിജെപി മണ്ഡലം പഠനശിബിരം സമാപിച്ചു

June 29, 2026
അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ അന്തരിച്ചു

അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ അന്തരിച്ചു

June 29, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • രാജ്യത്തെ അവസ്ഥ മതനിരപേക്ഷ ചിന്താഗതിക്കാരെ ആശങ്കപ്പെടുത്തുന്നു: എം.സ്വരാജ്
  • ബിജെപി മണ്ഡലം പഠനശിബിരം സമാപിച്ചു
  • അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by