മണിയൂര്‍: പരേതനായ പുതുക്കാട്ടില്‍ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ (85) അന്തരിച്ചു. മക്കള്‍: നഫീസ, സൈനബ, പരേതയായ മറിയം. മരുമക്കള്‍:
ഐ.പി.കുഞ്ഞബ്ദുള്ള, മൊയ്തു ഹിമ (പതിയാരക്കര), പരേതനായ സി.കെ.മൊയ്തീന്‍. മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച കാലത്ത് 8.30ന് മങ്കര ജുമാ മസ്ജിദില്‍. കബറടക്കം 9 മണിക്ക് ചരിച്ചില്‍ ജുമാ മസ്ജിദില്‍.















