• Latest
  • Trending
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

June 29, 2026
സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

June 29, 2026
ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

June 29, 2026
ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

June 29, 2026
ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് മേഖലയിലും വിജയം നേടാം: പാറക്കല്‍

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് മേഖലയിലും വിജയം നേടാം: പാറക്കല്‍

June 29, 2026
മിനി തിയേറ്റര്‍ തുറന്നു

മിനി തിയേറ്റര്‍ തുറന്നു

June 29, 2026
മണിയൂര്‍ പുതുക്കാട്ടില്‍ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

മണിയൂര്‍ പുതുക്കാട്ടില്‍ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

June 29, 2026
പെരിങ്ങാടി വയലില്‍ തറവാടിന് അഭിമാനം; 32 കുട്ടികള്‍ക്ക് ഉന്നത നേട്ടം

പെരിങ്ങാടി വയലില്‍ തറവാടിന് അഭിമാനം; 32 കുട്ടികള്‍ക്ക് ഉന്നത നേട്ടം

June 29, 2026
ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.എസ്.ഉമ്മര്‍ അന്തരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.എസ്.ഉമ്മര്‍ അന്തരിച്ചു

June 29, 2026
അക്രമ രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു: ശ്രീപത്മനാഭന്‍

അക്രമ രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു: ശ്രീപത്മനാഭന്‍

June 29, 2026
മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങി

മണിയൂരിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങി

June 29, 2026
ഞാറ്റുവേല ചന്ത തുടങ്ങി

ഞാറ്റുവേല ചന്ത തുടങ്ങി

June 29, 2026
ഫുട്‌ബോള്‍ ആരാധകരോട് ആരോഗ്യവകുപ്പ്; ചുരുട്ട് വലിക്കുന്ന ചിത്രം നീക്കിയില്ലെങ്കില്‍ നടപടി

ഫുട്‌ബോള്‍ ആരാധകരോട് ആരോഗ്യവകുപ്പ്; ചുരുട്ട് വലിക്കുന്ന ചിത്രം നീക്കിയില്ലെങ്കില്‍ നടപടി

June 29, 2026
Vatakara Varthakal
Monday, June 29, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

by newsdesk
June 29, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് രോഗബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം 197 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 273 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

ShareTweetSend

Search

No Result
View All Result

Recent News

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

June 29, 2026
ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

June 29, 2026
ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ

June 29, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി
  • ഖത്തറിലെ സ്‌ഫോടനം: അര്‍ജുന്റെ വീട് ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു
  • ഉന്നത വിജയികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by