
കുറ്റ്യാടി: അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ (50) അന്തരിച്ചു. പിതാവ്: പരേതനായ കുമാരന്. മാതാവ്: പരേതയായ ജാനു. ഭാര്യ: നിഷ (കെഎംസി ആശുപത്രി കുറ്റ്യാടി). മകള്‍: പാര്‍വണ (കുറ്റ്യാടി ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ഥി). സഹോദരി: അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
