
ആയഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെഎസ്എസ്പിയു) വായനവാരാചരണത്തോടനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക്
സാംസ്‌കാരികവേദിയും ആയഞ്ചേരി യൂണിറ്റും സംയുക്തമായി നടത്തിയ കവിയരങ്ങ് മേമുണ്ട എച്ച്എസ്എസ് മുന്‍ പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി കെ.സഹദേവന്‍, വി കെഹമീദ്, എന്‍ കെ രാധാകൃഷ്ണന്‍, പി പികുട്ടികൃഷ്ണന്‍, ടി ശ്രീധരന്‍ ,
എന്നിവര്‍ സംസാരിച്ചു.
















