• Latest
  • Trending
കുട്ടികള്‍ തകര്‍ത്ത് കളിച്ചു; ആവേശമായി പ്രതീകാത്മക ലോകകപ്പ് പോരാട്ടം

കുട്ടികള്‍ തകര്‍ത്ത് കളിച്ചു; ആവേശമായി പ്രതീകാത്മക ലോകകപ്പ് പോരാട്ടം

June 18, 2026
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

മാസപ്പടി കേസ്: പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

September 22, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

September 22, 2026
കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

September 22, 2026
വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയ കാര്‍ കത്തി നശിച്ചു

വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയ കാര്‍ കത്തി നശിച്ചു

September 22, 2026
ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

ശക്തമായ കാറ്റില്‍ പുളിമൂട്ടില്‍ ഇടിച്ചു വഞ്ചി തകര്‍ന്നു; വന്‍ നഷ്ടം

September 22, 2026
ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

September 22, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026
വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

September 22, 2026
എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

September 22, 2026
വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

September 21, 2026
Vatakara Varthakal
Tuesday, September 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുട്ടികള്‍ തകര്‍ത്ത് കളിച്ചു; ആവേശമായി പ്രതീകാത്മക ലോകകപ്പ് പോരാട്ടം

by newsdesk
June 18, 2026
in Uncategorized
0
Home Uncategorized

വടകര: കുട്ടികള്‍ക്ക് പ്രതീകാത്മക ലോക കപ്പ് ഫുട്‌ബോള്‍ മത്സരമൊരുക്കി മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂള്‍ സ്‌പോര്‍ട്സ് ക്ലബ്. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടന്നുവരുന്ന ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിനിടെ സംഘടിപ്പിച്ച പ്രതീകാത്മക മത്സരം കുട്ടികളില്‍ ആവേശം വിതറി.
കുട്ടികളെ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, മൊറോക്കൊ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഉറുഗ്വെ, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നിങ്ങനെ വിശ്വപ്രസിദ്ധ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ കാല്‍പന്തുകളിയുടെ മത്സരത്തില്‍ അണിനിരന്നു.
കോസ്റ്റല്‍ സിഐ കമറുദ്ധീന്‍ വള്ളിക്കാടന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എച്ച്എം കെ.ജീജ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പോലീസ് ഓഫീസര്‍മാരായ നിഷാര, അനൂജ്, നവനീത്, അധ്യാപകരായ ശ്രീരാഗ് ആയഞ്ചേരി, അബുലയിസ് കാക്കുനി, ശ്രീരാഗ്.പി, ജിസ്‌നബാലന്‍,സൗമ്യ എന്‍, രമിത ആര്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആര്‍. എം സുബുലുസ്സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അധ്യാപകരായ അശ്വിന്‍, ബിന്ദു യു.പി, സൗമ്യ എന്‍, അഭിനവ്, മുഹ്സിന്‍ കെ, റഫറി അഭിനവ് എം എന്നിവര്‍ നേതൃത്വം നല്‍കി. ജേതാക്കള്‍, റണ്ണേഴ്‌സപ്പ്, ബെസ്റ്റ് ഗോളി, ടോപ് സ്‌കോറര്‍ എന്നിങ്ങനെ ട്രോഫികള്‍ സജ്ജീകരിച്ചിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

മാസപ്പടി കേസ്: പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

September 22, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

September 22, 2026
കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

September 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മാസപ്പടി കേസ്: പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
  • അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം
  • കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by