
കൊയിലാണ്ടി: ശക്തമായ കാറ്റില്‍ ഫൈബര്‍ വഞ്ചി പുളിമൂട്ടില്‍ ഇടിച്ചു തകര്‍ന്നു. വന്‍ നാശനഷ്ടം. കാപ്പാട് കണ്ണന്‍കടവ് പരിക്കണ്ടി പറമ്പില്‍ പി.പി വൈശാഖ്, കാപ്പാട് ചെറിയ
പുരയില്‍ സി.പി. ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 07 എന്‍എം 8407 എന്ന വഞ്ചിയാണ് പുളിമൂട്ടില്‍ ഇടിച്ചു തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മല്‍സ്യ ബന്ധനം കഴിഞ്ഞു വരുമ്പോള്‍ ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റി പുളിമൂട്ടില്‍ ഇടിച്ചുകയറുകയായിരുന്നു. ഹാര്‍ബറിലെ വെളിച്ചക്കുറവും അപകടത്തിനു കാരണമായതായി മല്‍സ്യ തൊഴിലാളികള്‍ പറഞ്ഞു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാറും വീടും
പിന്നീടും വാങ്ങാം…
രോഗങ്ങളും അപകടങ്ങളും വന്നാൽ
പണം ഉണ്ടെങ്കിലും
ഹെൽത്ത് ഇൻഷൂറൻസ് കിട്ടില്ല
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് സുരക്ഷിതരാവാൻ
ഇന്ന് തന്നെ വിളിക്കുക
വിപണനത്തിലും
വിപണനാനന്തര സേവനങ്ങളിലും നിരവിധി അംഗീകാരങ്ങൾ വാങ്ങിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















