മേമുണ്ട: പുനത്തില്‍ ഗോപിനാഥന്‍ (62-റിട്ട. പഞ്ചായത്ത് ജെഎസ്) അന്തരിച്ചു. ഭാര്യ: ശ്രീഷ. മക്കള്‍: ഐശ്വര്യ, കൃഷ്‌ണേന്ദു. മരുമകന്‍:
അഖില്‍ (ബഹ്‌റൈന്‍). അച്ഛന്‍: പരേതനായ പുനത്തില്‍ കുഞ്ഞിരാമക്കുറുപ്പ് വൈദ്യര്‍. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങള്‍: പരേതനായ കുട്ടിക്കൃഷ്ണന്‍, കുഞ്ഞിലക്ഷ്മി (രാധ), പത്മനാഭന്‍ (ബാബു വൈദ്യര്‍), വേണുഗോപാലന്‍, സത്യഭാമ, സാവിത്രി, മുകുന്ദന്‍ (ബഹ്‌റൈന്‍).
സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച .

സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച .