
വടകര: മുട്ടുങ്ങല്‍ താഴെ കൊയിലോത്ത് ശ്രീ ഭഗവതി ക്ഷേത്രം തന്ത്രിയും രക്ഷാധികാരിയും വടകര തൈവളപ്പില്‍ ശ്രീ ശിവ-ഭഗവതി ക്ഷേത്രം രക്ഷാധികാരിയുമായ കെ.കെ.രാജന് (75)
അന്തരിച്ചു. മുന്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറാണ്. ഭാര്യ: നിര്‍മല. മക്കള്‍: നിജീഷ് (ഫാത്തിമ ഹോസ്പിറ്റല്‍ കോഴിക്കോട് ), റിജേഷ് (യെസ്ഡി ഫിനാന്‍സ് വടകര), ജിപ്സ. മരുമക്കള്‍: ഷിനിത്ത് കുമാര്‍ (സബ് ട്രഷറി കല്ലാച്ചി ), ഷിബിന (വില്ല്യപ്പള്ളി ഗ്രാമപഞ്ചായത്ത്), ദിവ്യ (സൂര്യാ വസ്ത്രാലയം വടകര). സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 5ന് വീട്ടുവളപ്പില്‍ (പുത്തൂരില്‍ ജെടിഎസിന് സമീപം).
















