<img class="size-full wp-image-18057 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/8re.jpg" alt="" width="434" height="432" /> <strong>വടകര:</strong> റിട്ട. പോസ്റ്റ്മാന്‍ പുതുപ്പണം മാരാംവീട്ടില്‍ താഴെ കുനിയില്‍ എം.കെ. കൃഷ്ണന്‍ (77) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: കൃപേഷ്, കിരണ്‍. സഹോദരങ്ങള്‍: പരേതരായ ചാത്തുക്കുട്ടി, കല്യാണി, നാരായണി. <img class="size-full wp-image-16329 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/csi-2d.jpg" alt="" width="480" height="678" />