
പള്ളിക്കര: തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കണിയാരിക്കല്‍ കമല അമ്മ (79)
അന്തരിച്ചു. ഭര്‍ത്താവ് കണിയാരിക്കല്‍ കുഞ്ഞിരാമന്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: പ്രദീപ് കണിയാരിക്കല്‍ (റിട്ട. അധ്യാപകന്‍), ഹരീഷ്.കെ (സലാല), ഷാജി.കെ (യുകെ). മരുമക്കള്‍: ബിന്ദു എം മണിയൂര്‍ (അധ്യാപിക ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍), ബിന്ദു കെ.എം (അയനിക്കാട്), വിദ്യ പി. രാജ് പണിക്കോട്ടി (യുകെ). സഹോദരങ്ങള്‍: ലീല യു.വി (റിട്ട. ആരോഗ്യവകുപ്പ്), പരേതയായ സരോജിനി അമ്മ. സംസ്‌കാരം ബുധന്‍ രാവിലെ 10 മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക്.
















