<img class="size-full wp-image-18012 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/91i.jpg" alt="" width="411" height="432" /> <strong>ഒഞ്ചിയം:</strong> കാച്ചേരി കോമത്ത് ജാനു (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ലക്ഷ്മി, രോഹിണി, രാമചന്ദ്രന്‍, മുരളി, ദയാനന്ദന്‍, ഹരിദാസന്‍. മരുമക്കള്‍: ഗംഗാധരന്‍ (കക്കട്ട്), ചന്ദ്രന്‍ (പുതുപ്പണം), പ്രജിത, പുഷ്പ, പുഷ്പ, പ്രമിഷ. <img class="alignnone size-full wp-image-18013" src="https://vatakaravarthakal.in/wp-content/uploads/2026/06/kallaroth-spine-care-mahe-d.jpg" alt="" width="1050" height="700" />