Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

സാമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങളുടെ പങ്ക് അതുല്യം: കെ.വി.സജയ്

January 2, 2025
in സാംസ്‌കാരികം
A A
സാമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങളുടെ പങ്ക് അതുല്യം: കെ.വി.സജയ്
Share on FacebookShare on Twitter

വടകര: കേരള സമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് അതുല്യമാണെന്ന് നിരൂപകന്‍ കെ.വി.സജയ് പറഞ്ഞു. ഗ്രാന്‍മ തിയേറ്റേഴ്‌സ് ഓര്‍ക്കാട്ടേരിയുടെ അഖില കേരള പ്രൊഫഷനല്‍ നാടകോത്സവത്തിന്റെ രണ്ടാം ദിനം അരങ്ങ് മലയാളിക്ക് നല്‍കിയത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ജീവിതത്തിന്റെയും സാമൂഹിക അവസ്ഥയുടെയും പരിഛേദമാണ് നാടകം. അതിനാല്‍ തന്നെ ജനത്തെ ഏറെ സ്വാധീനിക്കാന്‍ ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.ഷിജു മോഡറേറ്ററായി. തുടര്‍ന്ന് കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’ എന്ന നാടകം അരങ്ങേറി.
മൂന്നാം ദിവസമായ വെള്ളിയാഴ്ച നാടിന്റെ അകം നിറഞ്ഞ കലാകാരന്‍മാര്‍ക്ക് സ്‌നേഹാദരം നല്‍കും. കെ.കെ.രമ എംഎല്‍എ, രാജന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറും.

 

RECOMMENDED NEWS

മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി

മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി

3 weeks ago
വടകര-മാഹി കനാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: സിപിഐ

വടകര-മാഹി കനാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: സിപിഐ

4 months ago
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

പ്രതികൂലകാലാവസ്ഥ; അഴിയൂരില്‍ ഈദ് ഗാഹ് ഉണ്ടാവില്ല

2 days ago
മിനിമം വേതനം പുതുക്കി നിശ്ചയിക്കണം; പ്രചരണജാഥക്ക് വടകരയില്‍ തുടക്കമായി

മിനിമം വേതനം പുതുക്കി നിശ്ചയിക്കണം; പ്രചരണജാഥക്ക് വടകരയില്‍ തുടക്കമായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal