• Latest
  • Trending
എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

June 12, 2026
മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

June 12, 2026
ചേലക്കാട് റോഡ് പ്രവൃത്തി: എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു

ചേലക്കാട് റോഡ് പ്രവൃത്തി: എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു

June 12, 2026
തോടന്നൂര്‍ പിലാത്തോട്ടത്തില്‍ ജാനകി അമ്മ അന്തരിച്ചു

തോടന്നൂര്‍ പിലാത്തോട്ടത്തില്‍ ജാനകി അമ്മ അന്തരിച്ചു

June 12, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ഷിഗെല്ല: ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

June 12, 2026
കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

June 12, 2026
സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പദ്ധതിയുമായി തോടന്നൂര്‍ യുപി സ്‌കൂള്‍

സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പദ്ധതിയുമായി തോടന്നൂര്‍ യുപി സ്‌കൂള്‍

June 12, 2026
പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധം; വടകരയില്‍ എസ്എഫ്‌ഐ ധര്‍ണ

പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധം; വടകരയില്‍ എസ്എഫ്‌ഐ ധര്‍ണ

June 12, 2026
ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്‌കൂള്‍

ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്‌കൂള്‍

June 12, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

പയ്യോളിയിൽ മൂന്ന് വയസുകാരന് ഷിഗെല്ല

June 12, 2026
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

June 12, 2026
മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

June 12, 2026
ഓര്‍ക്കാട്ടേരി ഒപികെയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഓര്‍ക്കാട്ടേരി ഒപികെയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

June 12, 2026
Vatakara Varthakal
Friday, June 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

by newsdesk
June 12, 2026
in കായികം
0
Home കായികം

കക്കട്ടില്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങിയതോടെ നാടെങ്ങും ആവേശത്തില്‍ മുങ്ങി. മെക്‌സിക്കോവിലെ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു മാസത്തോളം നിണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്നു.
കോരിച്ചൊരിയുന്ന മഴയത്തും തങ്ങളുടെ പ്രിയ ടീമിന് വേണ്ടി ആരാധകര്‍ നാട്ടിന്‍
പുറങ്ങളിലെ വിവിധയിടങ്ങളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്
രംഗത്തെത്തിക്കഴിഞ്ഞു.
കക്കട്ട് ടൗണ്‍, കുളങ്ങരത്ത്, ചേലക്കാട് എന്നിവിടങ്ങളില്‍ തങ്ങളുടെ താരങ്ങളെ
വാഴ്ത്തി കൊണ്ടുള്ള വാക്കുകള്‍ ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചു. ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും ആരൊക്കെയെത്തുമെന്നുള്ള വാത് വെയ്പ്പുകളും പ്രവചനങ്ങളും തുടങ്ങി.
സ്‌കൂളുകളും മറ്റും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയാണ്.
കളി മുറുക്കുന്നതോടെ പ്രത്യേക ഫുട്‌ബോള്‍ പന്തലുകളും കാണികളെ
ഒരുമിച്ച് ഇരുത്തി ബിഗ് സ്‌ക്രീനുകളും സ്വാപിക്കാനുള്ള ഒരുക്ക
ത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. എന്നും കളിയെയും കളിക്കാരെയും പ്രോല്‍സാഹിപ്പിച്ച കടത്തനാടിന്റെ മണ്ണ് കാല്‍പന്ത് ഉത്സവം ആഘോഷമാക്കാനുള്ള തകൃതിയായ
ഒരുക്കത്തിലാണ്.
-ഇ.ആനന്ദന്‍

ShareTweetSend

Search

No Result
View All Result

Recent News

എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

June 12, 2026
മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

June 12, 2026
ചേലക്കാട് റോഡ് പ്രവൃത്തി: എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു

ചേലക്കാട് റോഡ് പ്രവൃത്തി: എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു

June 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍
  • മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു
  • ചേലക്കാട് റോഡ് പ്രവൃത്തി: എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by