കുറ്റ്യാടി: ചെറിയ കുമ്പളം നാവ്യന്‍ മണ്ണില്‍ (കൂമുള്ളാട്ട്) കുഞ്ഞിപ്പാത്തു (85) അന്തരിച്ചു. ഭര്‍ത്താവ്: കൈതക്കമണ്ണില് പരേതനായ മൊയ്തു. മക്കള്‍: അമ്മദ് (മുന്‍ ഖത്തര്‍ പ്രവാസി), നജീബ് (ഖത്തര്‍), കക്കടവില്‍ ആസ്യ, പരേതനായ അബ്ദുള്‍ ഹമീദ്. മരുമക്കള്‍: ജമീല, സൈനബ, നസീമ, പരേതനായ കക്കടവില്‍ കേളോത്ത് മൊയ്തു. സഹോദരങ്ങള്‍: ഇബ്രാഹിം, ആയിഷ, പരേതരായ മൊയ്തു, അമ്മദ്, അബ്ദുല്ല.