<img class="size-full wp-image-16404 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/keezhal-mukk-death-copy.jpg" alt="" width="600" height="598" /><strong>വടകര</strong>: കീഴല്‍മുക്ക് തേലപ്പുറത്ത് ബാലകൃഷ്ണന്‍ (69-റിട്ടയേര്‍ഡ് പോസ്റ്റ്‌മേന്‍ തിക്കോടി) അന്തരിച്ചു. ഭാര്യ: ശാന്തിനി. മക്കള്‍: വൈശാഖ്, ദേവിക. സഹോദരങ്ങള്‍: പ്രേമ (കണ്ണൂര്‍), ഷീല (കൊയിലാണ്ടി).<img class="size-full wp-image-13395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />