• Latest
  • Trending
സന്തോഷവാര്‍ത്ത എത്തി; ഇന്ത്യയില്‍ ലോകകപ്പ് ലൈവായി കാണാം

സന്തോഷവാര്‍ത്ത എത്തി; ഇന്ത്യയില്‍ ലോകകപ്പ് ലൈവായി കാണാം

June 2, 2026
ജാതി വിവേചനം കേരളത്തിന് അപമാനകരം: ചെന്നിത്തല

കു​റ്റ്യാടി​യി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ; ആ​രെ​യും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

June 20, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ഷിഗെല്ലയെന്ന് സംശയം; കോ​ഴി​ക്കോ​ട്ട് പ​നി ബാ​ധി​ച്ച് സ്ത്രീ ​മ​രി​ച്ചു

June 20, 2026
പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

June 20, 2026
‘നന്മ’ സംഗീത വിരുന്ന് നാളെ മടപ്പള്ളിയില്‍

‘നന്മ’ സംഗീത വിരുന്ന് നാളെ മടപ്പള്ളിയില്‍

June 20, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

June 20, 2026
ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

June 20, 2026
വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

June 20, 2026
ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

June 20, 2026
വായന മാസാചരണത്തിന് തുടക്കം

വായന മാസാചരണത്തിന് തുടക്കം

June 20, 2026
നിരാശ  മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

നിരാശ മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

June 20, 2026
പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

June 20, 2026
ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

June 20, 2026
Vatakara Varthakal
Saturday, June 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സന്തോഷവാര്‍ത്ത എത്തി; ഇന്ത്യയില്‍ ലോകകപ്പ് ലൈവായി കാണാം

by newsdesk
June 2, 2026
in കായികം
0
Home കായികം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതുതായി ആരംഭിച്ച യുനൈറ്റ് 8 സ്പോര്‍ട്സ് ചാനലിലൂടെയാണ് മത്സരം കാണാനാവുക.
സീ 5 ആപ്പിലൂടെ മൊബൈലിലും മത്സരങ്ങള്‍ ലൈവ് കാണാം. യുനൈറ്റ് 8 സ്പോര്‍ട്സ്, യുനൈറ്റ് 8 സ്പോര്‍ട്സ് 1, യുനൈറ്റ് 8 സ്പോര്‍ട്സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്പോര്‍ട്സ് 2, യുനൈറ്റ് 8 സ്പോര്‍ട്സ് 2 എച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനില്‍ സംപ്രേഷണം.
ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതല്‍ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വര്‍ഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്. ലോകകപ്പ് പോരാട്ടങ്ങള്‍ ഈ മാസം 11 ാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദികള്‍. മെക്സിക്കോ സിറ്റിയിലെ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റമുട്ടും
എട്ടു വര്‍ഷത്തിന് ശേഷമാണ് സീ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് തിരിച്ചെത്തുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

ജാതി വിവേചനം കേരളത്തിന് അപമാനകരം: ചെന്നിത്തല

കു​റ്റ്യാടി​യി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ; ആ​രെ​യും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

June 20, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

ഷിഗെല്ലയെന്ന് സംശയം; കോ​ഴി​ക്കോ​ട്ട് പ​നി ബാ​ധി​ച്ച് സ്ത്രീ ​മ​രി​ച്ചു

June 20, 2026
പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

June 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കു​റ്റ്യാടി​യി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ; ആ​രെ​യും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി
  • ഷിഗെല്ലയെന്ന് സംശയം; കോ​ഴി​ക്കോ​ട്ട് പ​നി ബാ​ധി​ച്ച് സ്ത്രീ ​മ​രി​ച്ചു
  • പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by