വടകര: പുതുപ്പണം പ്രദേശത്തെ ആശാസ്ത്രീയ വാര്‍ഡ് വിഭജനത്തില്‍ ബിജെപി പുതുപ്പണം ഏരിയ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മിഷന് ബിജെപി പരാതി നല്കി.
യോഗത്തില്‍ വിനീഷ് വി ടി, ഏരിയ പ്രസിഡന്റ് ബൈജു വി കെ, സജിത മണലില്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ വിനീഷ് വി ടി, ഏരിയ പ്രസിഡന്റ് ബൈജു വി കെ, സജിത മണലില്‍ എന്നിവര്‍ സംസാരിച്ചു.