• Latest
  • Trending
കാസര്‍കോട് ക​ട​ന്ന​ൽ കു​ത്തേ​റ്റ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

കാസര്‍കോട് ക​ട​ന്ന​ൽ കു​ത്തേ​റ്റ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

May 13, 2026
സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)

സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)

June 18, 2026
ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍

ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍

June 18, 2026
കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു

കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു

June 18, 2026
ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

June 18, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

June 18, 2026
ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

June 18, 2026
മുടപ്പിലാവില്‍ വടക്കെ എടത്തില്‍ ഓമന അമ്മ അന്തരിച്ചു

മുടപ്പിലാവില്‍ വടക്കെ എടത്തില്‍ ഓമന അമ്മ അന്തരിച്ചു

June 18, 2026
പറങ്കികളെ വിറപ്പിച്ച് കോംഗോ; മത്സരം സമനിലയില്‍

പറങ്കികളെ വിറപ്പിച്ച് കോംഗോ; മത്സരം സമനിലയില്‍

June 18, 2026
റിട്ട. ഹെഡ് മാസ്റ്റര്‍ മേപ്പയില്‍ സി.നാരായണന്‍ അന്തരിച്ചു

റിട്ട. ഹെഡ് മാസ്റ്റര്‍ മേപ്പയില്‍ സി.നാരായണന്‍ അന്തരിച്ചു

June 18, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: യുഡിഎഫ്-പോലീസ് ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് സിപിഎം

June 17, 2026
കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്: മുഴുവന്‍ പേരെയും പിടികൂടണമെന്ന് യുഡിഎഫ്

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്: മുഴുവന്‍ പേരെയും പിടികൂടണമെന്ന് യുഡിഎഫ്

June 17, 2026
കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി

June 17, 2026
Vatakara Varthakal
Thursday, June 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാസര്‍കോട് ക​ട​ന്ന​ൽ കു​ത്തേ​റ്റ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

by newsdesk
May 13, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കാസര്‍കോട്: ക​ട​ന്ന​ൽ കു​ത്തേ​റ്റ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. ബ​ളാ​ന്തോ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ചാ​മു​ണ്ടി​ക്കു​ന്നി​ലെ വി​ജ​യ​ൻ  (55) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ തു​മ്പോ​ടി​യി​ലെ പ​റ​മ്പി​ൽ നി​ന്നാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്. പ​ണി​ക്കാ​രോ​ടൊ​പ്പം കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​മ്പോ​ഴാ​ണ് സംഭവം. മ​ൺ​പു​റ്റി​ൽ കൂ​ട് കൂ​ട്ടി​യ ക​ട​ന്ന​ലു​ക​ളാ​ണ് കു​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ബ​ന്ത​ടു​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

വിജയൻ മാസ്റ്റർ ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ട​ന്ന​ൽ കു​ത്തേ​റ്റി​ട്ടു​ണ്ട്. അ​വ​ർ ബ​ന്ത​ടു​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തൊ​ഴി​ലാ​ളി​ക​ളിൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ShareTweetSend

Search

No Result
View All Result

Recent News

സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)

സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)

June 18, 2026
ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍

ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍

June 18, 2026
കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു

കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു

June 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)
  • ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍
  • കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by