• Latest
  • Trending
മലബാര്‍ മൂവി ഫെസ്റ്റിവല്‍: ‘പാപ ബുക്ക’ ഉദ്ഘാടന ചിത്രം

മലബാര്‍ മൂവി ഫെസ്റ്റിവല്‍: ‘പാപ ബുക്ക’ ഉദ്ഘാടന ചിത്രം

May 11, 2026
ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

June 15, 2026
പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

June 15, 2026
ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

June 15, 2026
വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍: പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക

വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍: പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക

June 15, 2026
ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ്

ജീപ്പ് സര്‍വീസ് പുനഃരാരംഭിക്കാന്‍ നേരമായി: യൂത്ത് കോണ്‍ഗ്രസ്

June 15, 2026
വാണിമേല്‍ ചെട്ടിയാം കണ്ടിയില്‍ രാമചന്ദ്രന്‍ അന്തരിച്ചു

വാണിമേല്‍ ചെട്ടിയാം കണ്ടിയില്‍ രാമചന്ദ്രന്‍ അന്തരിച്ചു

June 15, 2026
മുഅല്ലിം ഡേയില്‍ വിദ്യാര്‍ഥിക്ക് സൈക്കിള്‍ നല്‍കി

മുഅല്ലിം ഡേയില്‍ വിദ്യാര്‍ഥിക്ക് സൈക്കിള്‍ നല്‍കി

June 15, 2026
ചേലക്കാട് റോഡ് പ്രവൃത്തി വേഗത്തിലാക്കും; സര്‍വകക്ഷി യോഗം ചേര്‍ന്നു

ചേലക്കാട് റോഡ് പ്രവൃത്തി വേഗത്തിലാക്കും; സര്‍വകക്ഷി യോഗം ചേര്‍ന്നു

June 15, 2026
റിട്ട. ഡിഡിപി കുഞ്ഞിരാമന്‍ അന്തരിച്ചു

റിട്ട. ഡിഡിപി കുഞ്ഞിരാമന്‍ അന്തരിച്ചു

June 15, 2026
മടപ്പള്ളി പുതുശ്ശേരി താഴെ സി.കെ.ജയന്‍ അന്തരിച്ചു

മടപ്പള്ളി പുതുശ്ശേരി താഴെ സി.കെ.ജയന്‍ അന്തരിച്ചു

June 15, 2026
ഷിഗെല്ല: ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്, 3 സ്ഥാപനങ്ങള്‍ പൂട്ടി

ഷിഗെല്ല: ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്, 3 സ്ഥാപനങ്ങള്‍ പൂട്ടി

June 15, 2026
ഉത്സവഛായയില്‍ സൗജന്യ യാത്ര തുടങ്ങി

ഉത്സവഛായയില്‍ സൗജന്യ യാത്ര തുടങ്ങി

June 15, 2026
Vatakara Varthakal
Monday, June 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മലബാര്‍ മൂവി ഫെസ്റ്റിവല്‍: ‘പാപ ബുക്ക’ ഉദ്ഘാടന ചിത്രം

by newsdesk
May 11, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

കൊയിലാണ്ടി: മലബാര്‍ മൂവി ഫെസ്റ്റിവല്‍ എട്ടാമത് എഡിഷനില്‍ ഡോ. ബിജു സംവിധാനം ചെയ്ത ‘പാപ ബുക്ക’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ മേയ് 15,16,17 തിയ്യതികളിലാണ് ചലച്ചിത്രോത്സവം. രാവിലെ 10 മുതല്‍ പ്രദര്‍ശനം തുടങ്ങും. 15ന് രാവിലെ ബെസ്റ്റ് ഓഫ് ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമകള്‍, സ്പാനിഷ് ചിത്രം ഡാന്‍സ് ഓഫ് റിയാലിറ്റി (അലക്‌സാണ്ട്‌റോക ജൊഡൊറോവ്‌സ്‌കി), ഹംഗേറിയന്‍ സിനിമ ഡാം നേഷന്‍ (ബേല താര്‍), ഹ്രസ്വ ചിത്രങ്ങള്‍. 5.30ന് നിയുക്ത എംഎല്‍എ കെ. പ്രവീണ്‍കുമാര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രം.
16ന് ബെസ്റ്റ് ഓഫ് എഫ്എഫ്എസ്‌ഐ സൈന്‍സ്, പേര്‍ഷ്യന്‍ ചിത്രം ദ പേഷ്യന്‍സ് സ്റ്റോണ്‍ (അതീഖി റഹിമി), എ.പ്രഗ്‌നനന്റ് വിഡോ (ഉണ്ണി കെ.ആര്‍), ഓപ്പണ്‍ ഫോറം, ഹിന്ദി സിനിമ ഖിഡ്ക്കി ഗാവ് (സ്ഞ്ജു സുരേന്ദ്രന്‍), ജപ്പാനീസ് ചിത്രം ലൈക് സംവണ്‍ ഇന്‍ ലവ് (അബ്ബാസ് കിരസ്‌തോമി). 17ന് ഉരു പാക്കേജ് സിനിമകള്‍, ഇറ്റാലിയന്‍ സിനിമ യൂത്ത് (പൗലോസൊറന്റിനോ), മലയാള സിനിമ റിക്കാര്‍ഡ് ഡാന്‍സ് (ഷിഹാബ് ഓങ്ങല്ലൂര്‍), മലയാള ചിത്രം പലമ (ആശ ആച്ചി ജോസഫ്), ഓപ്പണ്‍ ഫോറം, സമാപന സമ്മേളനം, മലയാള ചിത്രം വിക്ടോറിയ (ശിവരഞ്ജിനി) എന്നിവ പ്രദര്‍ശിപ്പിക്കും.
ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്‍ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖ സിനിമപ്രവര്‍ത്തകര്‍ സംവദിക്കും. സിനിമ നിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷന്‍, ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ- കേരള എന്നിവ ചേര്‍ന്നാണ് അന്താരാഷ്ട്ര ഫിലിം മേള നടത്തുന്നത്. നഗരസഭാധ്യക്ഷന്‍ യു.കെ. ചന്ദ്രന്‍ ചെയര്‍മാനും കെ.വി. സുധീര്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഡെലിഗേറ്റ് പാസിന് ബന്ധപ്പെടേണ്ട നമ്പര്‍: 8848188659.

ShareTweetSend

Search

No Result
View All Result

Recent News

ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

June 15, 2026
പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

June 15, 2026
ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

June 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു
  • പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി
  • ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by