വടകര: പഴങ്കാവ് പുത്തന്‍പുരയില്‍ സി.എച്ച്.പ്രസീത (58) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹരിദാസന്‍. മക്കള്‍: ഹൃദ്യ.ശ്രീനാഥ്, ഹിത. ജാമാതാവ്: ശ്രീനാഥ് (കല്ലേരി). സഹോദരങ്ങള്‍:
ഉദയാനന്ദ് (കോട്ടക്കടവ്), ഷീന, സുരേഷ്ബാബു (കൊയിലാണ്ടി), നിഷ രവീന്ദ്രന്‍ (വാര്‍ഡ് കൗണ്‍സിലര്‍, ഒഞ്ചിയം പഞ്ചായത്ത്), ഷൈനി ഗിരീശന്‍ (പതിയാരക്കര), ധന്യ രാഗേഷ് (വളയം).















