
കക്കട്ടില്‍: വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് രമേശ് കുമാര്‍ (56) അന്തരിച്ചു. നാദാപുരം താലുക്ക് ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ: ഭവിത.
മകന്‍: യജൂര്‍ ഗോവിന്ദ്. അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ. സരോജിനി.
സഹോദരങ്ങള്‍: സുരേഷ് കുമാര്‍, ഉഷാകുമാരി, സഞ്ചയനം വെള്ളിയാഴ്ച.