വടകര: വില്യാപ്പള്ളിയിലെ കുയിമ്പില്‍ മീത്തല്‍ കെ.എം.കുഞ്ഞിരാമന്‍ (89) അന്തരിച്ചു. സിപിഐ ബ്രാഞ്ച് അംഗവും ജയകേരള കലാവേദിയുടെ സജീവ പ്രവര്‍ത്തകനും നാടക
നടനുമായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: സത്യവതി, ഉഷ, ബീന, സുധീര്‍, പ്രമോദ്, നിഷ. മരുമക്കള്‍: ബാലകൃഷ്ണന്‍, വത്സന്‍, രമേശന്‍, ദിനേശന്‍, രജനി, റിനി. സഹോദരങ്ങള്‍: നാരായണന്‍, രാജന്‍, കുമാരന്‍, നാരായണി, മാതു, പരേതനായ ബാലന്‍, ദേവി.















