
വടകര: മേപ്പയില്‍ കോട്ടോള്ളതില്‍ പരേതരായ രാമന്‍ നായരുടേയും ലക്ഷ്മി അമ്മയുടേയും മകന്‍ പുതിയോട്ടില്‍ എന്‍. ഭാസ്‌കരന്‍ നായര്‍ (83-റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
എല്‍ഐസി കോഴിക്കോട്) അന്തരിച്ചു. ഭാര്യ: തങ്കം. മക്കള്‍: സന്തോഷ് കുമാര്‍, സുനീഷ് കുമാര്‍. മരുമക്കള്‍: ഷെറിന്‍ (പാട്യം), പ്രശാന്തി (മയ്യില്‍). സഹോദരങ്ങള്‍: എന്‍. ബാലന്‍ നായര്‍ പഴങ്കാവ് (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റര്‍), സരോജിനി കൊയിലാണ്ടി (റിട്ട. ഹെഡ്മിസ്ട്രസ്), വത്സല കീഴ്പയ്യൂര്‍ (റിട്ട. ഹെഡ് മിസ്ട്രസ്), പരേതനായ എന്‍. ശ്രീധരന്‍ നായര്‍ മേപ്പയില്‍ (റിട്ട. എഇഒ). സംസ്‌കാരം ഇന്ന് (വെള്ളി) വൈകിട്ട് 3 മണി വിട്ടുവളപ്പില്‍.
















