
വടകര: പുറങ്കര കരനടേമ്മല്‍ ചിരുത (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഗണേശന്‍, അജിത, രാജീവന്‍, രജിത, ബിജോസ്, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍:
സതി, ഷിജി, ബീന, സന്തോഷ്, പരേതരായ വേണു, സന്ധ്യ. സഹോദരങ്ങള്‍: മാധവി, ലീല, പരേതനായ കുഞ്ഞിക്കണ്ണന്‍.