<img class="size-full wp-image-43554 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/7eer4.jpg" alt="" width="401" height="444" /> <strong>അരൂര്‍</strong>: കോട്ട്മുക്കില് നാളൂര്‍ അമ്മാളു അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന് നായര്‍. മക്കള്‍: വിജയന്, ശശി, ഗീത, പരേതയായ ശ്യാമള. മരുമക്കള്‍: രാജന്, വസന്ത. സഞ്ചയനം ശനി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />