• Latest
  • Trending
വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി

വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി

November 25, 2026
ഷാഫിയുമായുള്ളത് സഹോദര സ്‌നേഹം: രാഹുല്‍ മാങ്കൂട്ടത്തില്‍

ഷാഫിയുമായുള്ളത് സഹോദര സ്‌നേഹം: രാഹുല്‍ മാങ്കൂട്ടത്തില്‍

November 25, 2026
സിവില്‍ സര്‍വീസ് പരിശീലനം മുതല്‍ എസ്പിസി വരെ; പുതുചരിത്രമെഴുതാന്‍ വില്യാപ്പള്ളി എംജെ

സിവില്‍ സര്‍വീസ് പരിശീലനം മുതല്‍ എസ്പിസി വരെ; പുതുചരിത്രമെഴുതാന്‍ വില്യാപ്പള്ളി എംജെ

November 25, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

November 25, 2026
കൂത്തുപറമ്പ് രക്തസാക്ഷി ദിനം: കീഴല്‍ മുക്കില്‍ യുവജനറാലി

കൂത്തുപറമ്പ് രക്തസാക്ഷി ദിനം: കീഴല്‍ മുക്കില്‍ യുവജനറാലി

November 25, 2026
കുന്നുമ്മല്‍ പഞ്ചായത്ത് കായിക മേള: വട്ടോളി എല്‍പി ചാമ്പ്യന്‍മാര്‍

കുന്നുമ്മല്‍ പഞ്ചായത്ത് കായിക മേള: വട്ടോളി എല്‍പി ചാമ്പ്യന്‍മാര്‍

November 25, 2026
കോട്ട്മുക്കില്‍ നാളൂര്‍ അമ്മാളു അമ്മ അന്തരിച്ചു

കോട്ട്മുക്കില്‍ നാളൂര്‍ അമ്മാളു അമ്മ അന്തരിച്ചു

November 25, 2026
ഇല്ലത്ത്താഴപ്പാലം അടച്ച സംഭവം: ബദല്‍ യാത്രക്കായി മനുഷ്യചങ്ങല തീര്‍ത്ത് ആര്‍ജെഡി

ഇല്ലത്ത്താഴപ്പാലം അടച്ച സംഭവം: ബദല്‍ യാത്രക്കായി മനുഷ്യചങ്ങല തീര്‍ത്ത് ആര്‍ജെഡി

November 25, 2026
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം; പിടിയിലായ മധ്യവയസ്‌കന്‍ റിമാന്റില്‍

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം; പിടിയിലായ മധ്യവയസ്‌കന്‍ റിമാന്റില്‍

November 25, 2026
താഴെഅങ്ങാടി ചെറിയ വളപ്പില്‍ മന്‍സൂര്‍ അന്തരിച്ചു

താഴെഅങ്ങാടി ചെറിയ വളപ്പില്‍ മന്‍സൂര്‍ അന്തരിച്ചു

November 25, 2026
കൂത്തുപറമ്പ് ദിനം: പുറമേരിയില്‍ ഉജ്വല യുവജന റാലി

കൂത്തുപറമ്പ് ദിനം: പുറമേരിയില്‍ ഉജ്വല യുവജന റാലി

November 25, 2026
ഉപയോഗശൂന്യ മരുന്നുകള്‍ നീക്കം ചെയ്യുന്ന പദ്ധതി വിപുലപ്പെടുത്തണം: കെപിപിഎ

ഉപയോഗശൂന്യ മരുന്നുകള്‍ നീക്കം ചെയ്യുന്ന പദ്ധതി വിപുലപ്പെടുത്തണം: കെപിപിഎ

November 25, 2026
റാസൽഖൈമ അപകടം:  മരിച്ച മലയാളികള്‍ മൂന്നായി

റാസൽഖൈമ അപകടം: മരിച്ച മലയാളികള്‍ മൂന്നായി

November 25, 2026
Vatakara Varthakal
Wednesday, November 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി

by newsdesk
November 25, 2026
in പ്രാദേശികം
0
Home പ്രാദേശികം


കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുളള വിഷന്‍ കൊയിലാണ്ടി കോണ്‍ക്ലേവിന് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രദര്‍ശനത്തോടെ തുടക്കം. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഡോ.എം.ആര്‍.രാഘവ വാര്യര്‍, എം.പി.സൂര്യദാസ്, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍, പയ്യോളി നഗരസഭാധ്യക്ഷ എന്‍.സാഹിറ, അനില്‍ രാധാകൃഷ്ണന്‍, ഗായകന്‍ ഷാഫി കൊല്ലം, യു.കെ.രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അജയ്ബോസ്(ചേമഞ്ചേരി), കെ.എന്‍.ഭാസ്‌ക്കരന്‍ (ചെങ്ങോട്ടുകാവ്), ഒ.കെ.ഫൈസല്‍ (തിക്കോടി) എന്നിവര്‍ സംസാരിച്ചു.

‘കൊയിലാണ്ടി ഇന്നലെ, ഇന്ന്, നാളെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ചരിത്രം, പൈതൃകം, കല, സംസ്കാരം, കരകൗശലം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ കോർത്തിണക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഗുരുക്കൾസ് കളരി ഗ്രാമം, തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കൊയിലാണ്ടി നഗരസഭയുടെ ഖരമാലിന്യ സംസ്കരണ യൂണിറ്റ്, സ്മാർട്ട് കൊയിലാണ്ടി, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, കെൽട്രോൺ എന്നിവയുടെ സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
27ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി എ.പി.അനില്‍ കുമാര്‍, കൃഷി മന്ത്രി ടി.സിദ്ദിഖ്, ഫിഷറീസ്-തുറമുഖ മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍, വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍, എംപിമാരായ ഷാഫി പറമ്പില്‍, പി.ടി.ഉഷ, ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSend

Search

No Result
View All Result

Recent News

ഷാഫിയുമായുള്ളത് സഹോദര സ്‌നേഹം: രാഹുല്‍ മാങ്കൂട്ടത്തില്‍

ഷാഫിയുമായുള്ളത് സഹോദര സ്‌നേഹം: രാഹുല്‍ മാങ്കൂട്ടത്തില്‍

November 25, 2026
വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി

വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി

November 25, 2026
സിവില്‍ സര്‍വീസ് പരിശീലനം മുതല്‍ എസ്പിസി വരെ; പുതുചരിത്രമെഴുതാന്‍ വില്യാപ്പള്ളി എംജെ

സിവില്‍ സര്‍വീസ് പരിശീലനം മുതല്‍ എസ്പിസി വരെ; പുതുചരിത്രമെഴുതാന്‍ വില്യാപ്പള്ളി എംജെ

November 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഷാഫിയുമായുള്ളത് സഹോദര സ്‌നേഹം: രാഹുല്‍ മാങ്കൂട്ടത്തില്‍
  • വികസന കോണ്‍ക്ലേവ്: സാംസ്‌കാരിക പ്രദര്‍ശനം തുടങ്ങി
  • സിവില്‍ സര്‍വീസ് പരിശീലനം മുതല്‍ എസ്പിസി വരെ; പുതുചരിത്രമെഴുതാന്‍ വില്യാപ്പള്ളി എംജെ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by