<img class="size-full wp-image-43533 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/39287951459dfe.jpg" alt="" width="515" height="472" /> <strong>വടകര:</strong> താഴെഅങ്ങാടി പരേതനായ ചെറിയ വയലില്‍ ഉമ്മര്‍കുട്ടി, സുഹറ എന്നിവരുടെ മകന് ചെറിയ വളപ്പില്‍ മന്‍സൂര്‍ (50) അന്തരിച്ചു. ഭാര്യ: ജുവേരിയ (ചെറുവത്തൂര്‍). മക്കള്‍: ഫാത്തിമ, മിന്‍ഹ. സഹോദരങ്ങള്‍: തഹ്സീബ്, തസ്ലീമ, ഷൈജര്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />