<img class="size-full wp-image-39345 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/death-copy-14.jpg" alt="" width="600" height="584" /><strong>വട്ടോളി</strong>: മുക്കോലക്കല്‍ ദേവി (85) കുനിയില്‍ (വിഷ്ണുമംഗലം) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഖ്യാറമ്പത്ത് കുമാരന്. സഹോദരങ്ങള്‍: രാഘവന് കുനിയില്‍ (വിഷ്ണുമംഗലം), ജാനകി (കുട്ടോത്ത്), രാധ (വെള്ളികുളങ്ങര), പരേതനായ കുഞ്ഞികൃഷ്ണന്. സഞ്ചയനം: ചൊവ്വാഴ്ച.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />