
വടകര: കോട്ടപ്പറമ്പിലെ മുനിസിപ്പല് സ്ഥലം പാര്ക്കിംഗ് ഗ്രൗണ്ടാക്കണമെന്ന് ലെസന്സ് ഫെഡ് എഞ്ചിനീയേഴ്സ് ആന്ഡ് സൂപ്പര്വൈസേഴ്സ് ഫെഡറേഷന് വടകര യൂണിറ്റ്
കണ്വെന്ഷന് ആവശ്യപ്പെട്ടു. അര്ബന് ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന കണ്വെന്ഷന് ടൗണ് വാര്ഡ് കൗണ്സിലര് ബിജുല് ആയാടത്തില് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.നിധീഷ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് സുഹൈല്, സെക്രട്ടറി അബ്ദുല്ഗനി, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി.രാധാകൃഷ്ണന്, സജിത്ത് മണലില്, എം.മോഹനന്, ആര്.കാര്ത്തിക് എന്നിവര് പ്രസംഗിച്ചു. സെക്രട്ടറി പി.കെ. രാജേഷ് സ്വാഗതം പറഞ്ഞു

രോഗമോ അപകടമോ
വന്നാൽ സാമ്പത്തിക സമാഹരണത്തിന് പൊതുജനത്തിന് മുന്നിലേക്ക് കൈ നീട്ടുന്ന അവസ്ഥകൾ ധാരാളമായി കാണാറുണ്ട്.
അങ്ങിനെ കൈ നീട്ടാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്നത് നല്ലതാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപണനാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














