അരൂര്‍: കോട്ടയുള്ളതില്‍ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഞായറാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 21 വരെ എന്നും രാവിലെ 6.30 മുതല്‍ കുട്ടികള്‍ക്ക് മന്ത്രജപവും ഔഷധസേവയും ഉണ്ടാകും. 18ന് വൈകുന്നേരം അഞ്ചിന് ഗ്രന്ഥം വെപ്പ്, 20ന് രണ്ടിന് കുമാരിപൂജ (3 വയസ്സ് മുതലുള്ള പെണ്‍കുട്ടികള്‍ക്ക്), വൈകു അഞ്ചിന് വാഹനപൂജ, 21ന് രാവിലെ 8.30 മുതല്‍ എഴുത്തിനിരുത്ത്, തുടര്‍ന്ന് ഗ്രന്ഥം എടുക്കല്‍ എന്നിവ നടക്കും.

ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ
മുന്നോട്ട് പോവുക
എന്നത് ഏറ്റവും പ്രയാസകരമാണ്.
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















